മഞ്ഞപിത്തം ബാധിച്ച് 6 വയസുകാരി മരിച്ചു

കാഞ്ഞങ്ങാട്: മഞ്ഞപിത്തം ബാധിച്ച് ആറു വയസുകാരി മരിച്ചു. കുശാല്‍നഗറിലെ എ.ആര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കുന്നിലെ ഗഫൂര്‍-ആയിഷ ദമ്പതികളുടെ മകള്‍ സ്ഫിദ ഫാത്തിമയാണ് മരിച്ചത്. ഹൊസ്ദുര്‍ഗ് കടപ്പുറം ഗവ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ഹിബ ഷെറിന്‍, ഇസഖദീജ.

Related Articles
Next Story
Share it