Begin typing your search above and press return to search.
വിഷം അകത്ത് ചെന്ന് 58കാരന്‍ മരിച്ചു
കാഞ്ഞങ്ങാട്: വിഷം അകത്തു ചെന്ന് മധ്യവയസ്‌കന്‍ മരിച്ചു. ബല്ല അടമ്പില്‍ ചളിയന്‍കുണ്ടിലെ ദാമോദരന്‍ (58) ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. പരേതനായ ഐക്കോടന്‍ ചാത്തനാരുടെയും മേലത്ത് നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ജാനകി. മക്കള്‍: അരുണ്‍, അശ്വതി (കുവൈറ്റ്). മരുമകന്‍: ജിജേഷ് (ബാനം). സഹോദരങ്ങള്‍: രത്‌നാകരന്‍, കുഞ്ഞിക്കണ്ണന്‍, അംബിക.

Next Story