ഭാര്യയെയും മകളെയും പിക്കാസ് കൊണ്ട് അക്രമിച്ച കേസില്‍ 55കാരന്‍ അറസ്റ്റില്‍
വിദ്യാനഗര്‍: ഭാര്യയെയും മകളെയും അക്രമിച്ച കേസില്‍ 55കാരനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എരുതുംകടവ് ഊജംപാടി പി.എം ഹൗസിലെ അബ്ദുല്ല കുഞ്ഞി ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ സി.ഐ പി. പ്രമോദ്, എസ്.ഐ കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസമാണ് സംഭവം. ഭാര്യ ഫരീദ(42)യെയും മകള്‍ ഫാത്തിമത്ത് ഫര്‍സാന(22)യെയും അക്രമിച്ചതിനാണ് കേസ്. പിക്കാസ് കൊണ്ടായിരുന്നു അക്രമണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വധശ്രമത്തിനാണ് കേസ്.