കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 51കാരന്‍ മരിച്ചു

പെര്‍ള: കോവിഡ് രോഗബാധിതനായ മധ്യവയസ്‌കന്‍ മരിച്ചു. നെല്‍ക്ക രഞ്ചമൂലയിലെ സുരേന്ദ്ര കുലാല്‍ (53) ആണ് മരിച്ചത്. പനിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മരണം. ഭാര്യ: ചന്ദ്രാവതി. മക്കള്‍: രക്ഷിത, ലിഖിത്. സഹോദരങ്ങള്‍: ബാലകൃഷ്ണ, രവീന്ദ്ര.

Related Articles
Next Story
Share it