എം.ഡി.എം.എയുമായി 48കാരന്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനക്കിടെ എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റിലായി. മധൂര്‍ എസ്.പി നഗറിലെ അബ്ദുല്‍ മജീദ് (48)ആണ് എസ്.പി നഗറില്‍ വെച്ച് പിടിയിലായത്. 2.174 എം.ഡി.എം.എയാണ് പ്രതിയില്‍ നിന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് ബാബു. കെ, അഷറഫ്. സി.കെ, എം.വി. സുധീന്ദ്രന്‍, സി.ഇ.ഒമാരായ സാജന്‍. എ, അജീഷ്. സി, പ്രജിത്ത്. കെ.ആര്‍, മഞ്ചുനാഥന്‍. വി, സതീശന്‍. കെ, വനിത […]

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനക്കിടെ എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റിലായി. മധൂര്‍ എസ്.പി നഗറിലെ അബ്ദുല്‍ മജീദ് (48)ആണ് എസ്.പി നഗറില്‍ വെച്ച് പിടിയിലായത്. 2.174 എം.ഡി.എം.എയാണ് പ്രതിയില്‍ നിന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് ബാബു. കെ, അഷറഫ്. സി.കെ, എം.വി. സുധീന്ദ്രന്‍, സി.ഇ.ഒമാരായ സാജന്‍. എ, അജീഷ്. സി, പ്രജിത്ത്. കെ.ആര്‍, മഞ്ചുനാഥന്‍. വി, സതീശന്‍. കെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ് മോള്‍ ജോണ്‍, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവന്‍. പി, ദിജിത്ത് പി.വി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.