കൊച്ചി നാവികസേന ആസ്ഥാനത്ത് 19കാരനായ നാവികന്‍ വെടിയേറ്റ് മരിച്ചു
കൊച്ചി: നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ തുഷാര്‍ അത്രി (19) യാണ് മരിച്ചത്. പുലര്‍ച്ചെ നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് തുഷാര്‍ അത്രി കൊച്ചി നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാള്‍ക്ക് നല്‍കിയിരുന്നത്. കൈവശം ആയുധവും നല്‍കിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് […]

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ തുഷാര്‍ അത്രി (19) യാണ് മരിച്ചത്. പുലര്‍ച്ചെ നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയില്‍ കണ്ടത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുമ്പാണ് തുഷാര്‍ അത്രി കൊച്ചി നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാള്‍ക്ക് നല്‍കിയിരുന്നത്. കൈവശം ആയുധവും നല്‍കിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് വ്യക്തമല്ല.