പിതാവിനൊപ്പം ജോലിക്കുപോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു
ബദിയടുക്ക: പിതാവിനൊപ്പം ജോലിക്ക് പോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു. കുംബഡാജെ ബെളിഞ്ച നീര്‍മൂലയിലെ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ അസീസ്(19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക മൂടിഗിരിയിലാണ് സംഭവം. അസീസ് പിതാവിന്റെ കൂടെ മരം മുറിക്കുന്ന ജോലിക്ക് പോകാറുണ്ട്. പതിവുപോലെ യുവാവ് മുഹമ്മദിനൊപ്പം മൂടിഗിരിയിലേക്ക് പോയതായിരുന്നു. മുറിച്ച മരം അസീസിന്റെ ദേഹത്തേക്ക് വീഴുകയാണുണ്ടായത്. തല്‍ക്ഷണം തന്നെ മരണവും സംഭവിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമാണ് മരണപ്പെട്ട അസീസ്. സഹോദരങ്ങള്‍: ആയിഷ, ജബ്ബാര്‍, റയാന, അസ്ലാമിയ, ഫാരിസ്, […]

ബദിയടുക്ക: പിതാവിനൊപ്പം ജോലിക്ക് പോയ പത്തൊമ്പതുകാരന്‍ മരം ദേഹത്ത് വീണ് മരിച്ചു. കുംബഡാജെ ബെളിഞ്ച നീര്‍മൂലയിലെ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ അസീസ്(19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക മൂടിഗിരിയിലാണ് സംഭവം. അസീസ് പിതാവിന്റെ കൂടെ മരം മുറിക്കുന്ന ജോലിക്ക് പോകാറുണ്ട്. പതിവുപോലെ യുവാവ് മുഹമ്മദിനൊപ്പം മൂടിഗിരിയിലേക്ക് പോയതായിരുന്നു. മുറിച്ച മരം അസീസിന്റെ ദേഹത്തേക്ക് വീഴുകയാണുണ്ടായത്. തല്‍ക്ഷണം തന്നെ മരണവും സംഭവിച്ചു. നിര്‍ധന കുടുംബത്തിലെ അംഗമാണ് മരണപ്പെട്ട അസീസ്. സഹോദരങ്ങള്‍: ആയിഷ, ജബ്ബാര്‍, റയാന, അസ്ലാമിയ, ഫാരിസ്, നബാന്‍. മയ്യത്ത് ബെളിഞ്ച ഹദ്ദാദ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.