എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 17കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 17കാരന്‍ മരിച്ചു. കൊന്നക്കാട് മാലോം എടക്കാനും കമ്പിയില്‍ വീട്ടില്‍ കെ.ആര്‍ അഭിജിത്ത് ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വിഷം അകത്ത് ചെന്നത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. പ്ലസ് ടു പഠനം കഴിഞ്ഞ് നഴ്‌സിങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം. രാജേഷ്-അനിത ദമ്പതികളുടെ മകനാണ്. സഹോദരന്‍: രഞ്ജിത്ത്.

Related Articles
Next Story
Share it