കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15 കാരനെ കാണാതായി
കാസര്‍കോട്: പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 15 കാരനെ കാണാതായി. കൊമ്പനടുക്കത്തെ റസാക്കിന്റെ മകന്‍ മിസ്ഹബിനെയാണ് തിങ്കളാഴ്ച്ച കാണാതായത്. ഉച്ചയ്ക്ക് 11.30 ഓടെ ചന്ദ്രഗിരിപ്പുഴയിലെ കൊമ്പനടുക്കം കടവിലാണ് സംഭവം. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മിസ്ഹബ് മുങ്ങി താഴുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്.