പനി ബാധിച്ച് രണ്ട് മാസമായി ചികിത്സയിലായിരുന്ന12 വയസുകാരന്‍ മരിച്ചു; ബോവിക്കാനത്തിന് നോവായി
ബോവിക്കാനം: രണ്ട് മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബോവിക്കാനത്തെ ബി.കെ. നാജുദ്ദീന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് ആണ് മരിച്ചത്. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയത്. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മിസ്ബാഹ് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. വിദ്യാര്‍ത്ഥിയുടെ മരണം ബോവിക്കാനത്തിന് കണ്ണീരായി. സദാ ഫാത്തിമ ഏക സഹോദരിയാണ്. പൗരപ്രമുഖരായ ഫ്രി കുവൈത്ത് അബ്ദുല്ല ഹാജി, പരേതനായ […]

ബോവിക്കാനം: രണ്ട് മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബോവിക്കാനത്തെ ബി.കെ. നാജുദ്ദീന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് ആണ് മരിച്ചത്. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയത്. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മിസ്ബാഹ് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. വിദ്യാര്‍ത്ഥിയുടെ മരണം ബോവിക്കാനത്തിന് കണ്ണീരായി. സദാ ഫാത്തിമ ഏക സഹോദരിയാണ്. പൗരപ്രമുഖരായ ഫ്രി കുവൈത്ത് അബ്ദുല്ല ഹാജി, പരേതനായ ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ പേരമകന്‍ കൂടിയാണ്.