പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണുമരിച്ചു

കുമ്പള: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചു. ആരിക്കാടി കടവത്ത് ദേശീയപാത ക്രോസ് റോഡിന് സമീപത്തെ പത്മനാഭ-വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷമിത് ഏക സഹോദരനാണ്.

കുമ്പള: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചു. ആരിക്കാടി കടവത്ത് ദേശീയപാത ക്രോസ് റോഡിന് സമീപത്തെ പത്മനാഭ-വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷമിത് ഏക സഹോദരനാണ്.

Related Articles
Next Story
Share it