ഉദുമ: കീഴൂര്‍ തെരുവത്ത് പി.സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (76) അന്തരിച്ചു. മക്കള്‍: കെ. ശശിധരന്, കെ. പവിത്രന് (ഇരുവരും ഗള്‍ഫ്), കെ. രാജന് (ആരോഗ്യവകുപ്പ്), സാവിത്രി, ശ്യാമള. മരുമക്കള്‍: പുരുഷോത്തമന് (പാറക്കട്ട), മോഹനന് (മഞ്ചേശ്വരം), സാവിത്രി (പാറക്കട്ട), അനിത (കളനാട്), പ്രമോദിനി (കീഴൂര്‍ തെരുവത്ത്).