ഉദുമ: ഉദുമ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ മുന്നില്‍. 2724 വോട്ടിനാണ് ബാലകൃഷ്ണന് മുന്നിട്ടുനില്‍ക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു പിന്നിലാണ്.തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍ 1164 വോട്ടിന് മുന്നിലാണ്. കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എ നെല്ലിക്കുന്നാണ് മുന്നില്‍.