കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
28191 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26827 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1124 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി.
വീടുകളില്‍ 7014 പേരും സ്ഥാപനങ്ങളില്‍ 376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7390 പേരാണ്. പുതിയതായി 478 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2430 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 578 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 599 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 178 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 113 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 1
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-2
ചെങ്കള-3
ചെറുവത്തൂര്‍-1
ദേലംപാടി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-16
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-5
കുംബഡാജെ-1
കുമ്പള-1
മധൂര്‍-1
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-2
പള്ളിക്കര-3
പനത്തടി-1
പുല്ലൂര്‍പെരിയ-3
പുത്തിഗെ-1
തൃക്കരിപ്പൂര്‍-13
ഉദുമ-2
വെസ്റ്റ് എളേരി-1
ഇന്ന് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-2
ബേഡഡുക്ക-3
ചെമ്മനാട്-6
ചെങ്കള-1
ചെറുവത്തൂര്‍-2
ദേലംപാടി-2
ഈസ്റ്റ് എളേരി-4
കള്ളാര്‍-1
കാഞ്ഞങ്ങാട്-6
കാറഡുക്ക-2
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-10
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-7
കുമ്പള-1
കുറ്റിക്കോല്‍-7
മധൂര്‍-2
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-12
പടന്ന-5
പള്ളിക്കര-6
പനത്തടി-5
പുല്ലൂര്‍പെരിയ-1
പിലിക്കോട്-2
പുത്തിഗെ-1
തൃക്കരിപ്പൂര്‍-1
ഉദുമ-4
വലിയപറമ്പ-1
വെസ്റ്റ് എളേരി-1
ഇതര ജില്ലക്കാര്‍
കൊട്ടാരക്കര-1
ഒല്ലൂര്‍-1
പരിയാരം-1
തൃശൂര്‍-1
വടക്കുഞ്ചേരി-1