കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27027 ആയി. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6561 പേരും സ്ഥാപനങ്ങളില്‍ 351 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6912 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 156 (ആര്.ടി.പി. സി.ആര്-69, ആന്റിജന്‍-87) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 95 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 410 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-2
ചെമ്മനാട്-3
ചെങ്കള-2
കാഞ്ഞങ്ങാട്-3
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-3
മധൂര്‍-2
മടിക്കൈ-1
മട്ടന്നൂര്‍-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം-3
പടന്ന-1
പള്ളിക്കര-2
പനത്തടി-2
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-3
വടക്കാന്ച്ചേരി-1
വലിയപ്പറമ്പ-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക-6
ചെമ്മനാട്-2
ചെങ്കള-4
ചെറൂവത്തൂര്-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-6
കാഞ്ഞങ്ങാട്-2
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-5
കുറ്റിക്കോല്‍-4
മധൂര്‍-2
മടിക്കൈ-3
മുളിയാര്‍-2
നീലേശ്വരം-7
പടന്ന-2
പൈവളിഗ-1
പള്ളിക്കര-3
പനത്തടി-4
പലിക്കോട്-7
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-3
ഉദുമ-4
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1