കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (സമ്പര്‍ക്കം- 61, വിദേശം-2). ചികിത്സയിലുണ്ടായിരുന്ന 74 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25450 ആയി. നിലവില്‍ 814 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 6340 പേരും സ്ഥാപനങ്ങളില്‍ 359 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6699 പേരാണ്. പുതിയതായി 345 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1422 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 283 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 262 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 36 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബളാല്‍-4
ബേഡഡുക്ക-3
ചെമ്മനാട്-8
ചെങ്കള-2
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-3
കള്ളാര്‍-1
കാഞ്ഞങ്ങാട്-5
കാറഡുക്ക-1
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-4
കോടോം ബേൂളൂര്‍-7
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മംഗല്പാടി-1
നീലേശ്വരം-2
പൈവളിഗെ-1
പനത്തടി-3
പിലിക്കോട്-5
ഉദുമ-2
വെസ്റ്റ് എളേരി-2
ഇന്ന് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബദിയഡുക്ക-1
ബളാല്‍-2
ബേഡഡുക്ക-6
ചെമ്മനാാട്-1
ചെങ്കള-3
ചെറുവത്തൂര്‍-4
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-1
കളളാര്‍-5
കാഞ്ഞങ്ങാട്-7
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-10
കുറ്റിക്കോല്‍-2
മധൂര്‍-1
മഞ്ചേശ്വരം-2
മുളിയാര്‍-1
നീലേശ്വരം-2
പടന്ന-1
പള്ളിക്കാല്‍-1
പനത്തടി-2
തൃക്കരിപ്പൂര്‍-1
ഉദുമ-3
വെസ്റ്റ് എളേരി-9