മുള്ളേരിയ: മുള്ളേരിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഇബ്രാഹിം (63) അന്തരിച്ചു. പരേതനായ അബൂബക്കറിന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: ജമീല ബെദിര. മക്കള്‍: ജംഷീറ, ജൈസാന, ജസീദ, ജബീദ്. മരുമക്കള്‍: ഗഫൂര്‍ ചെങ്കള, ഹബീബ് റഹ്മാന് മാങ്ങാട്, ഇക്ബാല്‍ ചട്ടഞ്ചാല്‍, അസ്രീന ആരിക്കാടി. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, മുഹമ്മദ്, അബ്ദുല്‍ഖാദര്‍, ഷേക്കാലി, ഷാഫി, ഖദീജ, പരേതയായ ബീഫാത്തിമ.