പാലക്കുന്ന്: പള്ളം തെക്കേക്കര കിഴക്കേ വീട്ടില്‍ പരേതനായ കൃഷ്ണന്റെ (മര്‍ച്ചന്റ് നേവി) ഭാര്യ മാധവി (82) അന്തരിച്ചു. മക്കള്‍: ബേബി, ബാബു, മോഹനന്. മരുമക്കള്‍: കുഞ്ഞികൃഷ്ണന് (പടന്നക്കാട്), ചിത്ര, അംബിക. സഹോദരങ്ങള്‍: ഭാസ്കരന് (തെക്കേക്കര), അപ്പുഡു (പാലക്കുന്ന്).