ജില്ലയില്‍ വെള്ളിയാഴ്ച 99 പേര്‍ക്ക് കൂടി കോവിഡ്; 47 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26878 ആയി. ജില്ലയില്‍ നിലവില്‍ 988 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6062 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6420 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1398 (ആര്‍ ടി പി സി ആര്‍-351, ആന്റിജന്‍-1047 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാ ഫലം […]

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26878 ആയി. ജില്ലയില്‍ നിലവില്‍ 988 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 6062 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6420 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1398 (ആര്‍ ടി പി സി ആര്‍-351, ആന്റിജന്‍-1047 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 420 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 96 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 47 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-7
ബേഡഡുക്ക-3
ബെളളൂര്‍-3
ചെമ്മനാട്-2
ചെറുവത്തൂര്‍-1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി -2
കാഞ്ഞങ്ങാട്-10
കളളാര്‍-1
കളളിയൂര്‍-1
കാസര്‍കോട് -3
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-15
മധൂര്‍-1
മംഗല്‍പാടി-1
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-4
പടന്ന -3
പളളിക്കര-4
പനത്തടി -7
പിലിക്കോട്-1
തൃക്കരിപ്പൂര്‍ -12
ഉദുമ -3
വെസ്റ്റ് എളേരി-2

ഇതര ജില്ല

പരിയാരം-1
കുളക്കാട-1
എടപ്പളളി-1
ആലുവ-1

ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-4
ബളാല്‍-2
ബേഡഡുക്ക-3
ചെമ്മനാട്-10
ചെങ്കള-1
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-6
കാസര്‍കോട്-1
മംഗല്‍പാടി-1
നീലേശ്വരം-1
പള്ളിക്കര-3
പനത്തടി-8
പലിക്കോട്-1
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-2

Related Articles
Next Story
Share it