കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24771 ആയി. ചികിത്സയിലുണ്ടായിരുന്ന 63 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 4174 പേരും സ്ഥാപനങ്ങളില്‍ 301 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4475 പേരാണ്. പുതിയതായി 426 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1826 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 498 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 273 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 67 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-6
ബളാല്‍-2
ബേഡഡുക്ക-5
ചെമ്മനാട്-4
ചെങ്കള-2
ചെറുവത്തൂര്‍-3
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-3
കിനാൂര് കരിന്തളം-1
കോടോം ബേളൂര്‍-23
കുറ്റിക്കോല്‍-1
മധൂര്‍-2
മംഗല്പാടി-1
മുളിയാര്‍-3
നീലേശ്വരം-3
പള്ളിക്കര-3
പനത്തടി-6
പിലിക്കോട്-4
പുല്ലൂര്‍പെരിയ-5
ഉദുമ-4
വെസ്റ്റ് എളേരി-7
ഇന്ന് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബദിയഡുക്ക-1
ബളാല്‍-3
ബേഡഡുക്ക-2
ചെമ്മനാട്-1
ചെങ്കള-2
കാഞ്ഞങ്ങാട്-4
കയ്യൂര്‍ ചീമേനി-3
മധൂര്‍-1
മടിക്കൈ-1
മംഗല്പാടി-4
മഞ്ചേശ്വരം-1
നീലേശ്വരം-12
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-1
പിലിക്കോട്-13
പുല്ലൂര്‍ പെരിയ-3
ഉദുമ-2
വെസ്റ്റ് എളേരി-5