പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്‍ ശരീഫിന്റെയും അനിയാബിയുടെയും മകള്‍ ഖദീജത്ത് ഷഹ്ദ(13)യാണ് മരിച്ചത്.കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. സഹോദരങ്ങള്‍: നഫീസത്ത് സിദ, മുഹമ്മദ് ഷമ്മാസ്.

ബദിയടുക്ക: പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.
പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്‍ ശരീഫിന്റെയും അനിയാബിയുടെയും മകള്‍ ഖദീജത്ത് ഷഹ്ദ(13)യാണ് മരിച്ചത്.
കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. സഹോദരങ്ങള്‍: നഫീസത്ത് സിദ, മുഹമ്മദ് ഷമ്മാസ്.

Related Articles
Next Story
Share it