കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 84 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1172 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര് വീടുകളില്‍ ചികിത്സയിലാണ്.
28501 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27044 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 285 ആയി.
വീടുകളില്‍ 6179 പേരും സ്ഥാപനങ്ങളില്‍ 393 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6572 പേരാണ്. പുതിയതായി 175 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1634 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 660 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 412 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 100 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 2
ബേഡഡുക്ക-4
ചെറുവത്തൂര്‍- 3
ഈസ്റ്റ് എളേരി-2
കള്ളാര്‍-3
കാഞ്ഞങ്ങാട്-7
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി- 6
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-4
കുമ്പള-2
കുറ്റിക്കോല്‍-1
മടിക്കൈ-2
മഞ്ചേശ്വരം-1
മുളിയാര്‍- 2
നീലേശ്വരം- 2
പടന്ന-1
പള്ളിക്കര-2
പനത്തടി- 9
പുല്ലൂര്‍പെരിയ-4
പിലിക്കോട്-2
തൃക്കരിപ്പൂര്‍-7
ഉദുമ-4
വലിയപറമ്പ-3
വെസ്റ്റ് എളേരി-4
ഇതരജില്ല
ആനിക്കാട്-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബളാല്‍-1
ചെങ്കള-2
ദേലമ്പാടി-1
കള്ളാര്‍-54
കാഞ്ഞങ്ങാട്-6
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
മധൂര്‍-1
മടിക്കൈ-2
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-1
പൈവളിഗെ-1
പള്ളിക്കര-2
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-4
തൃക്കരിപ്പൂര്‍-1
ഉദുമ-1
വോര്‍ക്കാടി-1
ഇതരജില്ല
കര്‍ണ്ണാടക-1