ഉപ്പളയില്‍ കാറിടിച്ച് 85 കാരി മരിച്ചു
ഉപ്പള: കാറിടിച്ച് 85കാരി മരിച്ചു. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ കൃഷ്ണ ഷെട്ടിയുടെ ഭാര്യ അക്കമ്മയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഉപ്പളക്ക് സമീപം ഭഗവതി ദേശീയ പാതയില്‍ നടന്നുപോകുമ്പോള്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ അക്കമ്മയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. മക്കള്‍: വിട്ടല്‍, ഐത്തപ്പ, ഉമേശ്, ഉഷ, സുമതി.