കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 1247 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
30677 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29350 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6814 പേരും സ്ഥാപനങ്ങളില്‍ 368 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7182 പേരാണ്. പുതിയതായി 427 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1645 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 700 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 578 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.65 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 111 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-10
ബദിയഡുക്ക-2
ബളാല്‍-9
ചെമ്മനാട്-2
ചെങ്കള-3
ചെറുവത്തൂര്‍-2
കാഞ്ഞങ്ങാട്-3
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-3
മധൂര്‍-1
മടിക്കൈ-7
മംഗല്പാടി-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-5
നീലേശ്വരം-1
പടന്ന-1
പൈവളിഗെ-1
പുല്ലൂര്‍പെരിയ-1
പിലിക്കോട്-6
പുത്തിഗെ-2
തൃക്കരിപ്പൂര്‍-15
ഉദുമ-2
വലിയപറമ്പ-2
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബളാല്‍-8
അജാനൂര്‍-
ബേഡഡുക്ക-3
ചെമ്മനാട്-2
ചെങ്കള-2
ചെറുവത്തൂര്‍-3
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-2
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-7
കുമ്പള-1
മധൂര്‍-1
മടിക്കൈ-9
മംഗല്പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-14
പടന്ന-6
പള്ളിക്കര-2
പനത്തടി-4
പുല്ലൂര്‍പെരിയ-6
തൃക്കരിപ്പൂര്‍-10
ഉദുമ-5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-6