ചൊവ്വാഴ്ച ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 4842 പേരും സ്ഥാപനങ്ങളില്‍ 559 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5401 പേരാണ്. പുതിയതായി 520 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1227 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 274 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 94 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. […]

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീടുകളില്‍ 4842 പേരും സ്ഥാപനങ്ങളില്‍ 559 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5401 പേരാണ്. പുതിയതായി 520 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1227 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 274 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 94 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 91 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:

അജാനൂര്‍-2
ബദിയഡുക്ക-3
ബളാല്‍-6
ബേഡഡുക്ക-1
ചെങ്കള-2
ചെറുവത്തൂര്‍-6
ദേലംപാടി-1
കള്ളാര്‍-9
കാഞ്ഞങ്ങാട്-6
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-2
കുമ്പള-1
മധൂര്‍-4
മടിക്കൈ-1
മുളിയാര്‍-5
നീലേശ്വരം-1
പടന്ന-2
പള്ളിക്കര-2
പനത്തടി-3
പിലിക്കോട്-5
പുല്ലൂര്‍പെരിയ-1
തൃക്കരിപ്പൂര്‍-3
ഉദുമ-3
വലിയപറമ്പ-2
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-2

Related Articles
Next Story
Share it