കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 1242 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 32277 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30727 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 7008 പേരും സ്ഥാപനങ്ങളില്‍ 369 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7377 പേരാണ്. പുതിയതായി 687 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 940 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 289 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 98 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബദിയഡുക്ക-1
ബളാല്‍-7
ചെമ്മനാട്-5
ചെങ്കള-3
ചെറുവത്തൂര്‍-6
കള്ളാര്‍- 3
കാഞ്ഞങ്ങാട്-4
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍- 3
മധൂര്‍-3
മടിക്കൈ- 3
മംഗല്പാടി- 1
മഞ്ചേശ്വരം-2
മീഞ്ച-1
മൊഗ്രാല്‍ പൂത്തൂര്‍-2
മുളിയാര്‍-4
നീലേശ്വരം-2
പടന്ന-4
പള്ളിക്കര-2
പനത്തടി-4
പിലിക്കോട്-2
പൂല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-4
ഉദുമ-2
വലിയപ്പറമ്പ-3
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 2
ബളാല്‍-7
ബേഡഡുക്ക-1
ചെമ്മനാട്-9
ചെങ്കള-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-1
കളളാര്‍-2
കാഞ്ഞങ്ങാട്-13
കാറഡുക്ക-1
കാസര്‍കോട്-10
കയ്യൂര്‍ ചീമേനി-1
കോടോം ബേളൂര്‍-2
കുമ്പള-1
മധൂര്‍-2
മടിക്കൈ-1
മംഗല്പാടി-3
മൊഗ്രാല്‍ പൂത്തൂര്‍-4
മുളിയാര്‍-1
നീലേശ്വരം-3
പടന്ന-3
പൈവളിഗ-1
പളളിക്കര-2
പനത്തടി-4
പിലിക്കോട്- 3
പുല്ലൂര്‍ പെരിയ-1
പുത്തിഗ-1
തൃക്കരിപ്പൂര്‍-10
ഉദുമ-2
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2
ഇതരജില്ല
വളളിത്തോട്-1
കൊട്ടുവളളി-1
കല്ലുവാതിക്കല്‍–1