കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 982 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
30849 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29571 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6008 പേരും സ്ഥാപനങ്ങളില്‍ 337 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6345 പേരാണ്. പുതിയതായി 359 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 684 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 180 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 843 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 27 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 93 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 5
ബദിയഡുക്ക-2
ബളാല്‍-4
ചെമ്മനാട്-4
ചെങ്കള-1
ചെറുവത്തൂര്‍-3
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-11
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-1
കുമ്പഡാജെ-1
കുമ്പള-5
കുറ്റിക്കോല്‍-2
മധൂര്‍-3
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-2
പടന്ന-5
പള്ളിക്കര-2
പനത്തടി-1
പിലിക്കോട്-5
പുല്ലൂര്‍പെരിയ-1
തൃക്കരിപ്പൂര്‍-4
ഉദുമ-3
വലിയപ്പറമ്പ-2
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-5
ബളാല്‍-1
ചെമ്മനാട്-3
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-6
കള്ളാര്‍-2
കാഞ്ഞങ്ങാട്-12
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-4
കുമ്പള-1
കുറ്റിക്കോല്‍-2
മധൂര്‍-3
മടിക്കൈ-4
മീഞ്ച-1
മുളിയാര്‍-1
നീലേശ്വരം-2
പടന്ന-2
പനത്തടി-1
പിലിക്കോട്-3
പുല്ലൂര്‍പെരിയ-4
പുത്തിഗെ-2
തൃക്കരിപ്പൂര്‍-9
ഉദുമ-6
വെസ്റ്റ് എളേരി-1
ഇതരജില്ല
ഉളിക്കല്‍-1
പുല്പ്പളി-1
പുത്തൂര്‍-1
കണിച്ചാര്‍-1
എരുമേലി-1