ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന 75കാരി ട്രെയിന്‍ തട്ടിമരിച്ചു

കാഞ്ഞങ്ങാട്: ട്രെയിന്‍ തട്ടി 75 കാരി മരിച്ചു. കല്ലൂരാവിയിലെ പരേതനായ ഇസ്മയിലിന്റെ ഭാര്യ കുഞ്ഞാമിനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ബധിരയും മൂകയുമാണ്. മക്കള്‍: കരീം, സലാം. മരുമക്കള്‍: സൈനബ, ഷാബിദ.

Related Articles
Next Story
Share it