കാസര്‍കോട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 28514 പേർക്ക്
കാസര്‍കോട്: ജില്ലയില്‍ 702 പേര് കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 25 ശതമാനം ആണ്. വീടുകളില്‍ 33676 പേരും സ്ഥാപനങ്ങളില്‍ 1034 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 34710 പേരാണ്. പുതിയതായി 2668 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3765 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 650 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ […]

കാസര്‍കോട്: ജില്ലയില്‍ 702 പേര് കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 25 ശതമാനം ആണ്. വീടുകളില്‍ 33676 പേരും സ്ഥാപനങ്ങളില്‍ 1034 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 34710 പേരാണ്. പുതിയതായി 2668 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3765 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു
പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 650 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 907 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ഇതുവരെ 121 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 344 പേരുടെ മരണം കോവിഡ് സംശയാസ്പദ മരണങ്ങളാണ്.
67024 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 57848 പേര് നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, വയനാട് 499 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.