64 കാരി ഫ്‌ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

മംഗളൂരു: സ്ത്രീ ഫ്‌ളാറ്റിന്റെ 14-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുല്‍ഷേഖറിലെ പ്ലാമ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. 64 കാരിയായ പുഷ്പലതയാണ് മരിച്ചത്. സ്ത്രീ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു. നേരത്തെയും ആത്മഹത്യാശ്രമങ്ങള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മംഗളൂരു: സ്ത്രീ ഫ്‌ളാറ്റിന്റെ 14-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുല്‍ഷേഖറിലെ പ്ലാമ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. 64 കാരിയായ പുഷ്പലതയാണ് മരിച്ചത്.
സ്ത്രീ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു. നേരത്തെയും ആത്മഹത്യാശ്രമങ്ങള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it