രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 60 ലക്ഷം രൂപ പിടികൂടി
ബേക്കല്‍: മതിയായ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 60 ലക്ഷം രൂപ പൊലീസ് പിടികൂടി. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനന.എസ്.ഐ എം.രജനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ബാബു, സനീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്, പ്രവീണ്‍, എം.വി നിതിന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ബേക്കല്‍: മതിയായ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 60 ലക്ഷം രൂപ പൊലീസ് പിടികൂടി. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനന.
എസ്.ഐ എം.രജനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ബാബു, സനീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്, പ്രവീണ്‍, എം.വി നിതിന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.