വീടിനു സമീപം ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു

മൈസുരു: വീടിനു സമീപം സഹോദരിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു. സഹോദരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭയ് (6) എന്ന കുട്ടിയാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. നഞ്ചൻഗുഡ് താലൂക്കിലെ കുപ്പരഹള്ളി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. ഇതുസംബന്ധിച്ച് ബിലിഗെരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൈസുരു: വീടിനു സമീപം സഹോദരിക്കൊപ്പം
ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു. സഹോദരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭയ് (6) എന്ന കുട്ടിയാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. നഞ്ചൻഗുഡ് താലൂക്കിലെ കുപ്പരഹള്ളി ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
ഇതുസംബന്ധിച്ച് ബിലിഗെരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it