രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ 15 നഗരങ്ങളില്‍ കേരളത്തിലെ 6 ജില്ലകളും !
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന 15 നഗരങ്ങളില്‍ കേരളത്തിലെ 6 ജില്ലകളും. കര്‍ണാടകയിലെ ബംഗളൂരുവിനും മൈസൂരുവിനൊപ്പം കേരളത്തിലെ കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ആശങ്കാജനകമായി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം പറയുന്നു. മഹാരാഷ്ട്രയിലെ സതാറ, സോലാപൂര്‍, ഹരിയാനയിലെ ഗുരുഗ്രാം, ബീഹാറിലെ പാറ്റ്‌ന, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണ്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍.