കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (വിദേശം-1, ഇതരസംസ്ഥാനം-1, സമ്പര്‍ക്കം-56). ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24920 ആയി. (വിദേശം-1150, ഇതരസംസ്ഥാനം-913, സമ്പര്‍ക്കം-22905). ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 5215 പേരും സ്ഥാപനങ്ങളില്‍ 296 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5511 പേരാണ്. 421 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 51 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 71 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 112 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബളാല്‍-6
ബേഡഡുക്ക-2
ചെമ്മനാട്-2
ചെറുവത്തൂര്‍-5
കാഞ്ഞങ്ങാട്-2
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-5
കുറ്റിക്കോല്‍-1
മധൂര്‍-3
മഞ്ചേശ്വരം-2
മൊഗ്രാല്‍ പുത്തൂര്‍-5
നീലേശ്വരം-3
പടന്ന-3
പനത്തടി-1
പിലിക്കോട്-2
തൃക്കരിപ്പൂര്‍-3
ഉദുമ-3
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
തിരുവല്ലി-1
വേമ്പയം-1
ഇന്ന് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2
ബദിയഡുക്ക-2
ബളാല്‍-3
ബേഡഡുക്ക-1
ചെമ്മനാട്-2
ചെറുവത്തൂര്‍-2
കാഞ്ഞങ്ങാട്-8
കാറഡുക്ക-1
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-6
മധൂര്‍-2
മടിക്കൈ-3
മംഗല്പാടി-2
മഞ്ചേശ്വരം-1
നീലേശ്വരം-8
പടന്ന-2
പൈവളിഗെ-2
പളളിക്കര-4
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-5
തൃക്കരിപ്പൂര്‍-1
ഉദുമ-5
വെസ്റ്റ് എളേരി-2