കാസർകോട്ട് 560 പേർക്ക് കൂടി കോവിഡ്

കാസർകോട്: ജില്ലയിൽ 560 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 1234 പേർ നെഗറ്റീവായി. നിലവിൽ 17649 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. വീടുകളിൽ 30307 പേരും സ്ഥാപനങ്ങളിൽ 972 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 31279 പേരാണ്. പുതിയതായി 963 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2676 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 1234 പേരെ […]

കാസർകോട്: ജില്ലയിൽ 560 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്.
ചികിത്സയിലുണ്ടായിരുന്ന 1234 പേർ നെഗറ്റീവായി. നിലവിൽ 17649 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വീടുകളിൽ 30307 പേരും സ്ഥാപനങ്ങളിൽ 972 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 31279 പേരാണ്. പുതിയതായി 963 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2676 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 1234 പേരെ ഡിസ്ചാർജ് ചെയ്തു.

62931 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 44825 പേർക്ക് രോഗം ഭേദമായി.

Related Articles
Next Story
Share it