ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 25,820 പേർക്ക്
കാസര്‍കോട്: ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 952 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു. നിലവിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20 ശതമാനമാണ്. വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1083 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 1202 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 699 […]

കാസര്‍കോട്: ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 952 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128 ആയി ഉയര്‍ന്നു. നിലവിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20 ശതമാനമാണ്.
വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1083 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 1202 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 699 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 952 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 67579 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 58800 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 25,820 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂർ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂർ 1265, ഇടുക്കി 837, പത്തനംതിട്ട 815, വയനാട് 486 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.