മംഗളൂരുവില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 55കാരന്‍ ആസ്പത്രിയില്‍ മരിച്ചു

മംഗളൂരു: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55കാരന്‍ മരിച്ചു. ദേര്‍ളക്കട്ടെ ബദ്യാര്‍ സ്വദേശി ഇസ്മായില്‍ ഇബ്രാഹിമാണ് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. ഡിസംബര്‍ 26ന് ദേര്‍ളക്കട്ടെയില്‍ നിന്ന് കെസി റോഡിലേക്ക് പോകുമ്പോഴാണ് ഇബ്രാഹിമിനെ വാഹനം ഇടിച്ചിട്ടത്. ഇബ്രാഹിമന് ഭാര്യയും രണ്ട് ആണ്‍മക്കളും പെണ്‍മക്കളുമുണ്ട്. ട്രാഫിക് പൊലീസ് കേസെടുത്തു.

മംഗളൂരു: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55കാരന്‍ മരിച്ചു. ദേര്‍ളക്കട്ടെ ബദ്യാര്‍ സ്വദേശി ഇസ്മായില്‍ ഇബ്രാഹിമാണ് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. ഡിസംബര്‍ 26ന് ദേര്‍ളക്കട്ടെയില്‍ നിന്ന് കെസി റോഡിലേക്ക് പോകുമ്പോഴാണ് ഇബ്രാഹിമിനെ വാഹനം ഇടിച്ചിട്ടത്.
ഇബ്രാഹിമന് ഭാര്യയും രണ്ട് ആണ്‍മക്കളും പെണ്‍മക്കളുമുണ്ട്. ട്രാഫിക് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it