കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 4 ലക്ഷം; പ്രചരണം വ്യാജമെന്ന് പോലീസ്
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്ന പ്രചരണം വ്യാജമെന്ന് പോലീസ്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ആധികാരികത ഉറപ്പുവരുത്താതെ ഇത്തരം വാര്‍ത്തകള്‍ കണ്ടയുടനെ മറ്റു ഗ്രൂപ്പുകളില്‍ ഷയര്‍ ചെയ്യുന്ന സ്വഭാവം ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു. കോവിഡ്19 ബാധിച്ച് മരിച്ചവര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്. സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ […]

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്ന പ്രചരണം വ്യാജമെന്ന് പോലീസ്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ആധികാരികത ഉറപ്പുവരുത്താതെ ഇത്തരം വാര്‍ത്തകള്‍ കണ്ടയുടനെ മറ്റു ഗ്രൂപ്പുകളില്‍ ഷയര്‍ ചെയ്യുന്ന സ്വഭാവം ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു.
കോവിഡ്19 ബാധിച്ച് മരിച്ചവര്‍ക്ക് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്. സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.