സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറി; 4 മരണം, ഒരാള്‍ക്ക് ഗുരുതരം

ഗ്രേറ്റര് നോയിഡ: സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്. യമുന എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച പുലര്‍ച്ചെ 6.45നായിരുന്നു സംഭവം. ആഗ്ര-നോയിഡ ലൈനില്‍ വരുകയായിരുന്ന ടൊയോട്ട ഇന്നോവ ബസിന്റെ പുറകില്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 4 Killed As Car Rams Bus On Yamuna Expressway In UP's Greater Noida

ഗ്രേറ്റര് നോയിഡ: സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്. യമുന എക്‌സ്പ്രസ് വേയില്‍ ശനിയാഴ്ച പുലര്‍ച്ചെ 6.45നായിരുന്നു സംഭവം.

ആഗ്ര-നോയിഡ ലൈനില്‍ വരുകയായിരുന്ന ടൊയോട്ട ഇന്നോവ ബസിന്റെ പുറകില്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

4 Killed As Car Rams Bus On Yamuna Expressway In UP's Greater Noida

Related Articles
Next Story
Share it