കാറില്‍ കടത്തുകയായിരുന്ന 388 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു
സീതാംഗോളി: ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ബേള കിളിംഗാറില്‍ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 388.8 മദ്യം പിടികൂടി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മദ്യം കടത്താന്‍ ശ്രമിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ മുട്ടത്തൊടി, പട്ടറുമൂല ദേശത്ത് കോയപ്പാടി വീട്ടില്‍ അബ്ദുള്‍ റഹിമാ(31)നെതിരെ എക്‌സൈസ് അബ്കാരി കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജീവന്‍, ജനാര്‍ദ്ദന, മോഹനകുമാര്‍, അതുല്‍ എന്നിവരുണ്ടായിരുന്നു.