നായന്മാര്‍മൂലയിലെ സത്യഗ്രഹ സമരം 36 ദിവസം പിന്നിട്ടു

നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹം 36 ദിവസം പിന്നിട്ടു. ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. കെ എം.സി.സി. അബുദാബി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹനീഫ പടിഞ്ഞാര്‍മൂല ഉദ്ഘാടനം ചെയ്തു. എന്‍.എ. താഹിര്‍, ശാഫി കല്ലുവളപ്പില്‍, എന്‍.എം. ഹാരിസ്, എന്‍.എം. അസീസ്, മുഹമ്മദ് പടിഞ്ഞാര്‍മൂല, എം.എ. മജീദ്, നൗഷാദ് മീലാദ്, മുഹമ്മദ് കോളിക്കടവ്, ബദറുല്‍ മുനീര്‍, എസ്.എം.മുഹമ്മദ്, ഹമീദ് ചാല പ്രസംഗിച്ചു.

Related Articles
Next Story
Share it