• #102645 (no title)
  • We are Under Maintenance
Monday, December 11, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

സാഹിദയുടെ ഫോണിലേക്ക് രണ്ട് മാസത്തിനിടെ വന്നത് 3300 നെറ്റ് കോളുകള്‍; മുബൈയില്‍ നിന്നെന്ന് സൂചന

Utharadesam by Utharadesam
October 25, 2022
in LOCAL NEWS, MANJESHWAR
Reading Time: 1 min read
A A
0
മകനെ സ്‌കൂളിലേക്കയച്ച് ആസ്പത്രിയിലേക്ക് പോയ വീട്ടമ്മ തിരിച്ചെത്തിയില്ല;  അന്വേഷണം ഊര്‍ജ്ജിതം

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഫ്‌ളാറ്റിലെ താമസക്കാരിയും പാവൂര്‍ സ്വദേശിനിയുമായ സാഹിദ(38)യെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് സൈബര്‍ സെല്ല് ഉദ്യോഗസ്ഥര്‍ ഇന്നലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി. സാഹിദക്ക് വന്ന ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് മാസത്തിനിടെ 3300 ഓളം നെറ്റ് കോളുകള്‍ വന്നതായാണ് കണ്ടെത്തിയത്. ഇത് മുംബൈയില്‍ നിന്നെന്നാണ് സൂചന. ഏക മകന്‍ അയാനെ 17ന് സ്‌കൂളിലേക്ക് അയച്ചതിന് ശേഷം മംഗളൂരു ആയൂര്‍വേദ ആസ്പത്രിയിലേക്ക് പുറപ്പെട്ട സാഹിദയെ പിന്നീട് കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് അന്നേ ദിവസം തന്നെ ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരം അഡി.എസ്.ഐ സജിമോന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്.
മഞ്ചേശ്വരം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

ShareTweetShare
Previous Post

നാരായണി അമ്മ

Next Post

രാജാസ് സ്‌കൂള്‍ മുന്‍ അധ്യാപിക മാധവി ടീച്ചര്‍ അന്തരിച്ചു

Related Posts

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

മംഗളൂരുവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

December 9, 2023
കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

December 9, 2023
ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ദേഹത്ത് കയറി ഡ്രൈവര്‍ മരിച്ചു

December 9, 2023
ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

ഗ്വാളിമുഖയില്‍ ബസിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

December 9, 2023
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു

പഞ്ചായത്തംഗത്വം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ അംഗം നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

December 9, 2023
സ്വര്‍ണ്ണകടത്തിലെ കള്ളപ്പണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ.ഡി മാറ്റി

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന പരാതി; തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയുടെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി

December 9, 2023
Next Post
രാജാസ് സ്‌കൂള്‍ മുന്‍ അധ്യാപിക മാധവി ടീച്ചര്‍ അന്തരിച്ചു

രാജാസ് സ്‌കൂള്‍ മുന്‍ അധ്യാപിക മാധവി ടീച്ചര്‍ അന്തരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS