കാസര്‍കോട്ട് 555 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 32,097 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 355 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5457 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:460. വീടുകളില്‍ 18167 പേരും സ്ഥാപനങ്ങളില്‍ 840 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19007 പേരാണ്. പുതിയതായി 767 പേരെ കൂടി നിരീക്ഷണത്തിലാക്കി. 125346 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118869 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. സംസ്ഥാനത്ത് 32,097 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്

കാസര്‍കോട്: ജില്ലയില്‍ 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 355 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5457 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:460.
വീടുകളില്‍ 18167 പേരും സ്ഥാപനങ്ങളില്‍ 840 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19007 പേരാണ്. പുതിയതായി 767 പേരെ കൂടി നിരീക്ഷണത്തിലാക്കി.
125346 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118869 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് 32,097 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്

Related Articles
Next Story
Share it