കുവൈത്തില്‍ 319 പേര്‍ക്ക് കൂടി കേവിഡ്; ഒരു മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 319 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി. 1,42,195 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. അതേസമയം 586 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1,35,889 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4242 സാമ്പിളുകളാണ് പരിശോധിച്ചത്. 10,86,669 സാമ്പിളുകളാണ് ഇതുവരെ പരിശോധന നടത്തിയത്. 319 […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 319 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി. 1,42,195 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.

അതേസമയം 586 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1,35,889 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4242 സാമ്പിളുകളാണ് പരിശോധിച്ചത്. 10,86,669 സാമ്പിളുകളാണ് ഇതുവരെ പരിശോധന നടത്തിയത്.

319 New Covid cases in Kuwait

Related Articles
Next Story
Share it