വിവാഹനിശ്ചയം നടക്കാനിരിക്കെ യുവാവ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പുത്തൂര്‍: വിവാഹനിശ്ചയം നടക്കാനിരിക്കെ യുവാവിനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശബരിനഗര സുള്ള്യപദവ് സ്വദേശി കൂസപ്പ പൂജാരിയുടെ മകന്‍ രവിരാജിനെ(31)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്റെ ഗൃഹപ്രവേശനചടങ്ങുമായി ബന്ധപ്പെട്ട് കുടുംബം തിരക്കിലായിരുന്ന സമയത്താണ് രവിരാജ് ആത്മഹത്യ ചെയ്തത്.

പുത്തൂര്‍: വിവാഹനിശ്ചയം നടക്കാനിരിക്കെ യുവാവിനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ശബരിനഗര സുള്ള്യപദവ് സ്വദേശി കൂസപ്പ പൂജാരിയുടെ മകന്‍ രവിരാജിനെ(31)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്റെ ഗൃഹപ്രവേശനചടങ്ങുമായി ബന്ധപ്പെട്ട് കുടുംബം തിരക്കിലായിരുന്ന സമയത്താണ് രവിരാജ് ആത്മഹത്യ ചെയ്തത്.

Related Articles
Next Story
Share it