കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു ജംഗ്ഷന്‍-മുംബൈ സി.എസ്.എം.ടി എക്‌സ്പ്രസ് സ്‌പെഷല്‍ (01134) ജൂലൈ 25 മുതല്‍ 28 വരെയുള്ള സര്‍വിസുകളും മുംബൈ സി.എസ്.എം.ടി-മംഗളൂരു ജംഗ്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍ (01133) ജൂലൈ 24 മുതല്‍ 27 വരെയുള്ള സര്‍വീസുകളുമാണ് റദ്ദു ചെയ്തത്. ജൂലൈ 26ന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെടേണ്ട കോയമ്പത്തൂര്‍-ജബല്‍പൂര്‍ എക്‌സ്പ്രസ് സ്‌പെഷലും (02197) റദ്ദാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ചില ട്രെയിനുകള്‍ നേരത്തെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

പാലക്കാട്: കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു ജംഗ്ഷന്‍-മുംബൈ സി.എസ്.എം.ടി എക്‌സ്പ്രസ് സ്‌പെഷല്‍ (01134) ജൂലൈ 25 മുതല്‍ 28 വരെയുള്ള സര്‍വിസുകളും മുംബൈ സി.എസ്.എം.ടി-മംഗളൂരു ജംഗ്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍ (01133) ജൂലൈ 24 മുതല്‍ 27 വരെയുള്ള സര്‍വീസുകളുമാണ് റദ്ദു ചെയ്തത്. ജൂലൈ 26ന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെടേണ്ട കോയമ്പത്തൂര്‍-ജബല്‍പൂര്‍ എക്‌സ്പ്രസ് സ്‌പെഷലും (02197) റദ്ദാക്കിയിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ ചില ട്രെയിനുകള്‍ നേരത്തെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.

Related Articles
Next Story
Share it