കര്‍ണാടകയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്പോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്വാസം കിട്ടാതെ മരണപ്പെട്ടത്. മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബെംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറു പേരെയാണ് കരാറുകാരന്‍ രാമനഗരയില്‍ എത്തിച്ചത്. ശുചീകരണ തൊഴിലാളികളെ രാമനഗരയില്‍ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്പോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്വാസം കിട്ടാതെ മരണപ്പെട്ടത്.
മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബെംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറു പേരെയാണ് കരാറുകാരന്‍ രാമനഗരയില്‍ എത്തിച്ചത്. ശുചീകരണ തൊഴിലാളികളെ രാമനഗരയില്‍ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.