3.6 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: 3.6 ലിറ്റര്‍ മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമ്പഡാജെ ഗാഡിഗുഡ്ഡെ മൊട്ടക്കുഞ്ചെയിലെ ഗംഗാധര മണിയാണി(45)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം. ജനാര്‍ദ്ദനന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രമേശന്‍, അതുല്‍, വനിത, സിവില്‍ എക്സൈസ് ഓഫീസര്‍ ഹരിശ്രീ എന്നിവരും മദ്യവേട്ടയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it