സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ സി.ജെ.എച്ച്.എസ്.എസിന് സ്റ്റില്‍ മോഡലില്‍ രണ്ടാം സ്ഥാനം
കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ സി.ജെ.എച്ച്.എസ്.എസ് സ്റ്റില്‍ മോഡലില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.ഉണ്ണിമായ, അഖില എന്നിവരാണ് അവതരിപ്പിച്ചത്. ചിലവുകുറഞ്ഞ മണല്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത മാതൃക എന്നതാണ് ഇതിന്റെ പ്രത്യേകത. മരുഭൂമി വ്യത്യസ്ഥമായ ഭൂരൂപങ്ങളുടെ ഇടമാണെന്നും സൂര്യകിരണങ്ങള്‍ ശിലകളിലും മണലിലും തട്ടി പ്രതിഫലിപ്പിക്കുന്ന ചുവന്ന നിറവും ഈ മരുഭൂമിയുടെ പ്രത്യേകതയാണ്. പ്ലസ് വണ്‍ ഭൂമി ശാസ്ത്രത്തിലെ ഭൂരൂപങ്ങളും അതിന്റെ പരിണാമ വികാസവും എന്ന അദ്ധ്യായം വളരെ എളുപ്പമാക്കാനുമുള്ള മോഡലാണിത്. പ്രകൃതിയുടെ തനതായ രൂപങ്ങള്‍ […]

കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ സി.ജെ.എച്ച്.എസ്.എസ് സ്റ്റില്‍ മോഡലില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
ഉണ്ണിമായ, അഖില എന്നിവരാണ് അവതരിപ്പിച്ചത്. ചിലവുകുറഞ്ഞ മണല്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത മാതൃക എന്നതാണ് ഇതിന്റെ പ്രത്യേകത. മരുഭൂമി വ്യത്യസ്ഥമായ ഭൂരൂപങ്ങളുടെ ഇടമാണെന്നും സൂര്യകിരണങ്ങള്‍ ശിലകളിലും മണലിലും തട്ടി പ്രതിഫലിപ്പിക്കുന്ന ചുവന്ന നിറവും ഈ മരുഭൂമിയുടെ പ്രത്യേകതയാണ്. പ്ലസ് വണ്‍ ഭൂമി ശാസ്ത്രത്തിലെ ഭൂരൂപങ്ങളും അതിന്റെ പരിണാമ വികാസവും എന്ന അദ്ധ്യായം വളരെ എളുപ്പമാക്കാനുമുള്ള മോഡലാണിത്. പ്രകൃതിയുടെ തനതായ രൂപങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇതിലൂടെ വിശദമാകുന്നു.
കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഹയര്‍ സെക്കണ്ടറി ജ്യോഗ്രഫി അധ്യാപികയായ സിനി വി. ആണ്.