കാസർകോട് ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 29,322 പേര്‍ക്ക്

കാസർകോട്: ജില്ലയിൽ 474 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 450 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5476 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 464. വീടുകളിൽ 18367 പേരും സ്ഥാപനങ്ങളിൽ 869 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 19236 പേരാണ്. പുതിയതായി 1315 പേരെ കൂടി നിരീക്ഷണത്തിലാക്കി. 125820 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 119319 പേർക്ക് ഇതുവരെ കോവിഡ് ഭേദമായി. സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ […]

കാസർകോട്: ജില്ലയിൽ 474 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 450 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5476 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 464.
വീടുകളിൽ 18367 പേരും സ്ഥാപനങ്ങളിൽ 869 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 19236 പേരാണ്. പുതിയതായി 1315 പേരെ കൂടി നിരീക്ഷണത്തിലാക്കി.
125820 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 119319 പേർക്ക് ഇതുവരെ കോവിഡ് ഭേദമായി.
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961 എന്നിങ്ങനേയാണ്
മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it